Saturday, September 21, 2024
Home Editors Choice സ്വര്‍ണവില ഉയര്‍ന്നു

സ്വര്‍ണവില ഉയര്‍ന്നു

by KCN CHANNEL
0 comment

സംസ്ഥാനത്ത് നാല് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവില ഉയര്‍ന്നു. പവന് 280 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53,760 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസവും സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു.

ഇന്നത്തെ വര്‍ദ്ധനവോടെ ഒരു മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിലയാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വിപണിയില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6715 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5565 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു രൂപയാണ് വര്‍ധിച്ചത് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ്.

You may also like

Leave a Comment