ചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് 19ന് ചെന്നൈയില്‍ തുടക്കമാകുമ്പോള്‍ അപൂര്‍വനേട്ടത്തിനരികെയാണ് വിരാട് കോലി. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ 58 റണ്‍സ് കൂടി നേടിയാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 27000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററാവും വിരാട് കോലി.
നിലവില്‍ 623 ഇന്നിംഗ്‌സില്‍(226 ടെസ്റ്റ് ഇന്നിംഗ്‌സ്, 396 ഏകദിന ഇന്നിംഗ്‌സ്, ഒരു ടി20 ഇന്നിംഗ്‌സ്) 27000 റണ്‍സ് പൂര്‍ത്തിയാക്കിയ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ നേട്ടം സ്വന്തമാക്കിയ താരം. വിരാട് കോലി ഇതുവരെ 591 ഇന്നിംഗ്‌സുകളാണ് ടെസ്റ്റ്, ഏകദിന, ടി20 ഫോര്‍മാറ്റുകളിലായി കളിച്ചത്. 26942 റണ്‍സാണ് മൂന്ന് ഫോര്‍മാറ്റിലും കൂടി കോലിയുടെ പേരിലുള്ളത്.
രാജ്യാന്തര ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം; അപൂര്‍വ നേട്ടത്തിനരികെ വിരാട് കോലി