.മീഡിയ റൂം ഉദ്ഘാടനം നീലേശ്വരം നഗരസഭ ചെയര്‍മാന്‍ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു സുരേന്ദ്രന്‍ മടിക്കൈ അധ്യക്ഷത വഹിച്ചു യൂണിയന്‍ ജനറല്‍ സെക്രട്ടറി കവിത കൃഷ്ണന്‍ കെ പ്രണവ് സി ഋഷിത ബാബു കോട്ടപ്പാറ സേതു ബങ്കളം ഫസല്‍ റഹ്‌മാന്‍ ഇ വി ജയകൃഷ്ണന്‍ ടി കെ നാരായണന്‍ നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ മോഹനന്‍ എന്നിവര്‍ സംസാരിച്ചു ദിപിന്‍ രവീന്ദ്രന്‍ സ്വാഗതവും കെ പി സജേഷ് നന്ദിയും പറഞ്ഞു
കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവം 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ വച്ച് നടക്കും




