പാലക്കുന്ന്
തീയ്യ സമുദായ അംഗങ്ങളുടെ പ്രവാസി കൂട്ടായ്മ്മയായ ശക്തി യുഎഇ പാലക്കുന്നില്‍ നിര്‍മിച്ച ഓഫീസ് സമുച്ചയം ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. പകല്‍ മൂന്നിന് സി എച്ച് കുഞ്ഞ മ്പു എംഎല്‍എ ഉദ്ഘാടനം
ചെയ്യും. നടി മീനാക്ഷി അനൂപ് അതിഥിയാവും. ഓഫീസും ഓഡിറ്റോറിയവും കടമുറികളും ഉള്‍പ്പെടുന്നതാണ് മന്ദിരം. ഉദ്ഘാടനത്തിന് ശേഷം സാഗര്‍ ഓഡിറ്റോറിയത്തില്‍ നൃത്ത നൃത്യങ്ങളും മെഗാ മ്യൂസിക്കല്‍ ലൈവ് ഷോയും ഉണ്ടാവും.
ശക്തി കോംപ്ലക്‌സ് ഉദ്ഘാടനം നാളെ




