ഭാരവാഹികളായ സെക്രട്ടറി റൗഫ് മണ്ണാട്ടി, ജിസിസി കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല പൊയ്യ,ഹംസ പൊയ്യ, ഉമ്പായി ഡിഡിജി റിയല്‍ എസ്റ്റേറ്റ്, ജിസിസി വൈസ് പ്രസിഡണ്ട് അഷറഫ് കാപ്പാട്, മുഹമ്മദ് ഉപ്പള ഗേറ്റ്, അന്തഞ്ചി, കായിഞ്ഞി ഖത്തര്‍, ജബ്ബാര്‍, റാഫി ഉപ്പള ഗേറ്റ്, മൂസബ, അലി ഉപ്പള ഗേറ്റ്, അല്‍ത്താഫ് ഉപ്പള ഗേറ്റ്, ദര്‍വിഷ് പൊയ്യ, മൊയ്നു കൊപ്പള, ഷാജി അപ്ന ഗല്ലി, ശരീഫ് കുന്നില്‍ ഫസ്‌ക് മെമ്പര്‍മാര്‍ എല്ലാവരും സംബന്ധിച്ചു.
മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്ത് കേരള കലോത്സവത്തില്‍ ഫുഡ്ബോള്‍ ജേതാക്കളായ ഫസ്‌ക് ഉപ്പള ഗേറ്റ് കളിക്കാരെ ആദരിച്ചു




