തൃക്കരിപ്പൂര്‍:
കേരള സര്‍വ്വീസ് പെന്‍ഷനേര്‍സ് ലീഗ് ജില്ലാ പ്രസിഡന്റായി എം.എ.മക്കാര്‍ മാസ്റ്റര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.ഷംസുദ്ദീന്‍ കൊടവഞ്ചി,എം. ടി. സിദ്ദീഖ്,മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പട്ട്‌ള എന്നിവരാണ് വൈസ് പ്രസിഡണ്ടുമാര്‍.
സഫര്‍ മൊട്ടമ്മല്‍ ജനറല്‍ സെക്രട്ടറിയായും,
ഷാഫി മാപ്പിളക്കുണ്ട്, എ.ജി.ഷംസുദ്ദീന്‍ മാസ്റ്റര്‍ ജോയിന്‍ സെക്രട്ടറിമാരായും,
എം മാഹിന്‍ മാസ്റ്റര്‍ മൊഗ്രാല്‍ ട്രഷററാ യും ജില്ലാ കൗണ്‍സില്‍ യോഗം തെരെഞ്ഞെടുത്തു.
ഫോട്ടോ:എം എ മക്കാര്‍ മാസ്റ്റര്‍ (പ്രസിഡണ്ട്)സഫര്‍ മൊട്ടമ്മല്‍(ജനറല്‍ സെക്രട്ടറി )എം മാഹിന്‍ മാസ്റ്റര്‍ മൊഗ്രാല്‍(ട്രഷറര്‍ )




