പരവനടുക്കം: ചെമ്മനാട് രാഷ്ട്രിയ സ്വയം സേവക സംഘത്തിന്റെ ശതാ ബ്ദി വര്‍ഷാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഹിന്ദു സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം പരവനടുക്കം ശ്രിവിഷ്ണു വിദ്യാലയത്തില്‍ വെച്ച് നടന്നു.
ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ പ്രൗഢപ്രമുഖ് കൃഷ്ണന്‍ ഏച്ചിക്കാനം ശതാബ്ദി വര്‍ഷാചരണ പരിപാടിയെക്കുറിച്ച് സംസാരിച്ചു. നാഗേഷ്ജി പള്ളിപ്പുറം സ്വാഗതവും വിനോദ് പാലോത്ത് ന്ദിയും പറഞ്ഞു.
സ്വാഗത സംഘം
ഭാരവാഹികള്‍: സ്വാമി തത്ത്വാനന്ദ സരസ്വതി സ്വാമിജി ചിന്മയമിഷന്‍ പൊയ്നാച്ചി (മുഖ്യ രക്ഷാധികാരി), എ പി വിഷ്ണു അച്ചേരി, പ്രഭാകരന്‍ ഗുരുസ്വാമി പരവനടുക്കം, ഡോ: സത്യനാഥന്‍ മേല്പറമ്പ്, കുഞ്ഞിക്കണ്ണന്‍ അരമങ്ങാനം, കണ്ണന്‍ കാര്‍ണവര്‍ കിഴൂര്‍, അനന്ദന്‍ കപ്പണയടുക്കം, ജനാര്‍ദ്ദനന്‍ മാഷ് ആള്ളാംകുളം, ബേബി അമ്മ തണ്ടംതോട്ടി, ഗംഗാധരന്‍ നായര്‍ ഇടുവങ്കാല്‍, രാഘവന്‍ നടുവില്‍വീട്, യശോധ അമ്മ തെരുവത്ത് കിഴൂര്‍, തുടങ്ങിയവര്‍ (രക്ഷാധികാരി കള്‍),
ഗണേശന്‍ അരമങ്ങാനം (അധ്യക്ഷന്‍),
രവീന്ദ്രന്‍ ചാത്തന്‍കൈ, അശോകന്‍ കോളിയടുക്കം, ഡോ: ചന്ദ്രശേഖരന്‍ മേലത്ത്, രാദേശ്യാം ഭട്ട് പറമ്പ്, രാജന്‍ പള്ളയില്‍ കിഴൂര്‍, കുഞ്ഞിരാമന്‍ കിണറ്റിന്‍കര, സുരേഷ് കുമാര്‍ കീഴൂര്‍ പ്രഭാകരന്‍ ചാത്തങ്കൈ ഭാസ്‌കരന്‍ തലക്കളായി, പി വി സുകുമാരന്‍ ചത്താന്‍കൈ, ജയെന്ദ്രന്‍ ചന്ദ്രഗിരി, കുഞ്ഞമ്പു എടക്കയില്‍ എന്നിവര്‍ (ഉപാ ധ്യക്ഷന്‍മാര്‍) കാര്‍വര്‍ണ്ണന്‍ കവുങ്കാല്‍( ജനറല്‍ സെക്രട്ടറി),
വിനോദ് പാലോത്ത്, നാരായണന്‍ പി കൈന്താര്‍, വിശ്വനാഥന്‍ വളപ്പോത്ത്, ഗംഗാധരന്‍ പള്ളിപ്പുറം, ഷൈലേന്ദ്രന്‍ കിഴൂര്‍, ബി എം നാരായണന്‍ അച്ചേരി, ചന്ദ്രന്‍ അരയിങ്കാല്‍, സുരേഷ് തായത്തൊടി വെങ്കിട്രമണന്‍ തൈര, ഭാസ്‌കരന്‍ അഢ്യo, രാജന്‍ ബായിക്കര മോഹനന്‍ പുള്ളതോട്ടി, ഗംഗാധരന്‍ അച്ചേരി, നാരായണന്‍ വടക്കിനിയ, രാജന്‍ തെരുവത്ത്, (ജോയിന്‍ സെക്രട്ടറി)പി നാരായണന്‍ കൈന്താര്‍ (കോഷാദ്യക്ഷന്‍).
തുടങ്ങിയ 501 അംഗ സമി തിരൂപീകരിച്ചു.




