കാരുണ്യ മേഖല സജീവമാക്കി മുന്നേറണം: കുമ്പോല്‍ തങ്ങള്‍

ക്കുമ്പോല്‍ : ജീവകാരുണ്യ മേഖല സജീവമാക്കി മുന്നോട്ട് പോകേണ്ടത് കാല ഘട്ടത്തിന്റെ ആവശ്യമാണെന്ന് കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു
ചെര്‍ക്കളം അബ്ദുള്ള ജീവിത കാലത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നുവെന്നും തങ്ങള്‍ കൂട്ടി ച്ചേര്‍ത്തു
ചെര്‍ക്കളം അബ്ദുള്ള തുളുനാടിന്റെ ഇതിഹാസ പുരുഷന്‍ എന്ന ഷീര്‍ഷകത്തില്‍ ദുബായ് മലബാര്‍ കലാ സംസാരിക വേദി സംഘടിപ്പിക്കുന്ന പതിനേഴാമത് റംസാന്‍ റിലീഫിന്റെ ബ്രാഷര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം
മാര്‍ച്ച് ആദ്യവാരം കുമ്പള യില്‍ വെച്ച് സംഘടിപ്പിക്കും സാമൂഹിക സംസാരിക ജീവകാരുണ്യ മേഖലകളില്‍ നിറ സാന്നിധ്യം അന്‍വര്‍ സിറ്റി മെഡിക്കലിനെ ഉപഹാരം നല്‍കി ആദരിച്ചു കുമ്പോല്‍ പാപം കോയ ഹൗസില്‍ നടന്ന ചടങ്ങില്‍ കുമ്പള ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എ കെ ആരിഫ് ആധ്യക്ഷത വഹിച്ചു കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറു മായ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു നാഥ ആള്‍വ കയ്യും മാന്യ താജുദ്ദിന്‍ മൊഗ്രാല്‍. ബി എന്‍ മുഹമ്മദ് അലി. സിദ്ധീഖ് ദണ്ടഗോളി , സത്താര്‍ ആരിക്കാടി ,ഹമീദ് അല്‍ഫലാഹ്. , ബി എ റഹ്‌മന്‍, മുഹമ്മദ് മേര്‍ക്കള, സിദ്ധീഖ് പുജൂര്‍, ഹുസൈന്‍ ദര്‍വേഷ് , അബ്ദു മുളിയടക്ക, മുഹമ്മദ് കുഞ്ഞി കുമ്പോല്‍, മൊയ്തീന്‍ അസീസ് സംസാരിച്ചു കെ വി യുസഫ് നന്ദി പറഞ്ഞു

Scroll to Top