നൂറില്‍ ഒന്ന് മലേഷ്യയില്‍ നിന്നും വരക്കലില്‍ എത്തി
ഐതിഹാസികമായ സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള നൂറ് പതാകകളില്‍ ഒന്ന് മലേഷ്യയിലെ Pulau Besar, Malaka
അന്ത്യവിശ്രമം കൊള്ളുന്ന മഹാനായ മൂഹിയാദീന്‍ ശൈഖ് തങ്ങളുടെ പേര മകന്‍ സുല്‍ത്താന്‍ അല്‍ അരിഫീന്‍ ശൈഖ് ഇസ്മായില്‍ തങ്ങളുടെ മഖ്ബറ സിയാറത്തോട് കൂടി വരക്കല്‍ മഖാമില്‍ *നിസാം മലേഷ്യ, ബഷീര്‍ മൊയ്ദു എന്നിവര്‍ ഉമ്മത്തിന്റെ നായകന്‍ സമസ്ത പ്രസിഡന്റ് സയ്യിദുല്‍ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെയും MT ഉസ്താദിനെയും * ഏല്പിക്കുന്നു.*




