കേരളത്തിന്റെ ചരിത്രവും വികസനവും സ്‌കൂള്‍ കുട്ടികള്‍ക്ക് ചിത്രരചന മത്സരം നടത്തി.
അംഗഡിമുഗര്‍-
ഇന്ത്യന്‍ റിപ്പബ്ലിക്കിന് എഴുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശവുമായി ബി കെ മുഹമ്മദ് മാസ്റ്റര്‍ ലൈബ്രറി സ്‌കൂള്‍ കുട്ടികള്‍ക്കായി ചിത്രരചന മത്സരം സഘടിപ്പിച്ചു.
അംഗഡിമുഗര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ബഷീര്‍ കൊട്ടുടല്‍ ഉദ്ഘാടനം ചെയ്തു. എച്ച് എം ഇന്‍ ചാര്‍ജ് ബി എം സയീദ്,ലൈബ്രേറിയന്‍ എച്ച് എ സാജിദ സംബന്ധിച്ചു.
ബി കെ മുഹമ്മദ് മാസ്റ്റര്‍ ലൈബ്രറി




