മൊഗ്രാല്‍ പുത്തൂര്‍ : മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഫെബ്രുവരി 10 ന് ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ മൊഗ്രാല്‍ പുത്തൂര്‍ അഡ്രെസ്സ് വില്ലയില്‍ വെച്ച് നടക്കും,
യോഗത്തില്‍
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് കെ ജേ, ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത് ട്രെഷറര്‍ ഇര്‍ഫാന്‍ കുന്നില്‍ പഞ്ചായത്ത് ഭാരവാഹികളായ ശദീദ് കടവത്ത്, സിദ്ദിഖ് ബദര്‍ നഗര്‍, അഡ്വ : സാബിത്, ശറഫുദ്ധീന്‍ റെഡ് ടാഗ്, അല്‍ത്താഫ് ചൗക്കി, ജുനൈദ് കമ്പാര്‍ എന്നിവര്‍ സംബന്ധിച്ചു
യൂത്ത് ലീഗ് ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഫെബ്രുവരി 10 ന്




