മൊഗ്രാല്‍.ജനകീയ സമരത്തിന് മുന്നില്‍ മുട്ടുമടക്കി അരിക്കാടി ടോള്‍ഗേറ്റ് അടച്ചുപൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തും, സമരസമിതിക്ക് അഭിവാദ്യമര്‍പ്പിച്ചും മൊഗ്രാലില്‍ ദേശീയവേദി പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി.
സമരസമിതി അംഗം ലത്തീഫ് കുമ്പള,നാസര്‍ മൊഗ്രാല്‍,നിസ്സാര്‍ പെര്‍വാഡ്,എം മാഹിന്‍ മാസ്റ്റര്‍,സെഡ് എ മൊഗ്രാല്‍,ടി കെ ജാഫര്‍,ഹമീദ് കവില്‍,എം എ ആരിഫ്,പിടിഎ പ്രസിഡണ്ട് ലെത്തീഫ് കൊപ്പളം,ഹമീദ് പെര്‍വാഡ്, ടി എ കുഞ്ഞഹമ്മദ് എന്നിവര്‍ സംസാരിച്ചു.
ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദിഖ് റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ്, ട്രഷറര്‍ എം എ അബൂബക്കര്‍ സിദ്ദീഖ്,വൈസ് പ്രസിഡണ്ട് വിജയകുമാര്‍,കാദര്‍ മൊഗ്രാല്‍,അഷ്‌റഫ് പെര്‍വാഡ്,അബ്ദുല്ല കുഞ്ഞി നട്പ്പളം,റിയാസ് കരീം,എ എച്ച് ഇബ്രാഹിം,എം എസ് മുഹമ്മദ് കുഞ്ഞി, ലത്തീഫ് കോട്ട,എം എ മൂസ,അബ്ദുല്‍ റഹ്‌മാന്‍- റഷീദ്,അബ്ദുല്‍ ഖാദര്‍ വളച്ചാല്‍,മുഹമ്മദ് അഷ്‌റഫ് മുട്ടം ഗേറ്റ് എന്നിവര്‍ നേതൃത്വം നല്‍കി.
ഫോട്ടോ:ആരിക്കാടി ടോഗേറ്റ് അടച്ചുപൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തും, സമരസമിതിക്ക് അഭിവാദ്യമര്‍പ്പിച്ചും മൊഗ്രാലില്‍ ദേശീയവേദി നടത്തിയ ആഹ്ലാദപ്രകടനം.




