Friday, September 20, 2024
Home Kasaragod മുളിയടുക്കം ഹുബ്ബുൽ ഹബീബ്  24 സമാപ്പിച്ചു; ടീം അഗാതിർ ജേതാക്കളായി

മുളിയടുക്കം ഹുബ്ബുൽ ഹബീബ്  24 സമാപ്പിച്ചു; ടീം അഗാതിർ ജേതാക്കളായി

by KCN CHANNEL
0 comment

കുമ്പള : മുളിയടുക്കം മുഹിയദ്ധീൻ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റിയും മീലാദ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഹുബ്ബുൽ ഹബീബ് 2k24 സമാപ്പിച്ചു ; 103 പോയിൻ്റ നേടി ടീം അഗാതിർ ഒന്നാം സ്ഥാനം നേടി. 79 പോയിൻ്റോടെ

 ടീം സൻസിബാർ , 

75 പോയിൻ്റോടെ ടീം അബ്റാറ് രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ ആദിൽ അബ്ദുള്ളയും, ജൂനിയർ വിഭാഗത്തിൽ ഫസ്സാൻ എന്നിവർ കലാ പ്രതിഭയായി.

പരിപാടി മീലാദ് കമ്മിറ്റി ചെയർമാൻ എം എ  ഇബ്രാഹിം അവരുകളുടെ അധ്യക്ഷതയിൽ ഖതീബ് തമീം അഹ്സനി ഉദ്ഘാടനം ചെയ്തു ഉസ്താദുമാരായ മൂസാ മുസ്‌ലിയാർ, ഖലീൽ സഅദി , കരീം ജൗഹരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി, 

മുളിയടുക്കം ജമാഅത്ത് യു.എ.ഇ കമ്മിറ്റി,  ബോബൈ കമ്മിറ്റി, സെവൻത് ഗ്രൂപ്പ് , യുവ കൂട്ടായിമ, തഹ്ലീൽ കൂട്ടായിമ, നാഷനൽ ബ്രദേഴ്സ് ക്ലബ്ബ്,  

തുടങ്ങിയ സന്നദ്ധ സംഘടനകൾ, മഹല്ല് നിവാസികളും മധുരവും സമ്മാനങ്ങളും നൽകി മത്സരാർത്ഥികളെ പ്രോൽസാഹിപ്പിച്ചു.ജമാഅത്ത് ജനറൽ സെക്രട്ടറി കെ.ബി. യൂസുഫ്ൻ്റെ നന്ദിയോടെ പരിപാടി സമാപിച്ചു.

You may also like

Leave a Comment