Friday, September 20, 2024
Home Kasaragod സ്വച്ഛതാ ഹി സേവ-2024 ക്യാമ്പയിന്‍; ജില്ലാകളക്ടര്‍ വൃക്ഷതൈ നട്ടു

സ്വച്ഛതാ ഹി സേവ-2024 ക്യാമ്പയിന്‍; ജില്ലാകളക്ടര്‍ വൃക്ഷതൈ നട്ടു

by KCN CHANNEL
0 comment

സ്വച്ഛതാ ഹി സേവ-2024 ക്യാമ്പയിനിന്റെ ഭാഗമായി കാസര്‍കോട് ലീഡ് ബാങ്കും കാനറ ബാങ്ക് റീജിയണല്‍ ഓഫീസും ചേര്‍ന്ന് കളക്ടറേറ്റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ വൃക്ഷത്തൈ നട്ടു. കോഴിക്കോട് കനറാ ബാങ്ക് സര്‍ക്കിള്‍ ഓഫീസ് എജിഎം ബിപുല്‍ ചന്ദ്ര സാഹ, കാസര്‍കോട് കാനറ ബാങ്ക് റീജിയന്‍ ഓഫീസിലെ റീജിയന്‍ മാനേജര്‍ അന്‍ഷുമാന്‍ ഡെയും തൈകള്‍ നട്ടു. കാസര്‍കോട് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ തിപ്പേഷ്, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

You may also like

Leave a Comment