Saturday, September 21, 2024
Home Kasaragod മുസ്ലിം യൂത്ത് ലീഗ് ക്രിക്കറ്റ് ഫെസ്റ്റ് ഹൗസാറ്റ് 2024 ശാഖ തല പര്യടനം തുടങ്ങി

മുസ്ലിം യൂത്ത് ലീഗ് ക്രിക്കറ്റ് ഫെസ്റ്റ് ഹൗസാറ്റ് 2024 ശാഖ തല പര്യടനം തുടങ്ങി

by KCN CHANNEL
0 comment

മൊഗ്രാല്‍ പുത്തൂര്‍ : മുസ്ലിം യൂത്ത് ലീഗ് ക്രിക്കറ്റ് ഫെസ്റ്റ് ഹൗസാറ്റ് 2024 ന്റെ ഭാഗമായുള്ള ശാഖ തല പര്യടനം ചൗക്കി കുന്നില്‍ ശാഖയില്‍ യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് കമ്പാര്‍ ഉദ്ഘാടനം ചെയ്തു
ചടങ്ങില്‍ യൂത്ത് ലീഗ് എം എസ് എഫ് നേതാക്കള്‍ പങ്കെടുത്തു

You may also like

Leave a Comment