മൊഗ്രാല്‍ പുത്തൂര്‍ അംഗന്‍വാടി കലോത്സവത്തിന് സ്‌നേഹ സമ്മാനവുമായിയങ് ചാലഞ്ചേര്‍സ് ക്ലബ്ബ്

മൊഗ്രാല്‍ പുത്തൂര്‍ : 23 അംഗന്‍വാടിയിലെ കുട്ടികള്‍ പങ്കെടുക്കുന്ന മൊഗ്രാല്‍ പഞ്ചായത്ത് അംഗന്‍വാടി കലോത്സവമായ ‘ വര്‍ണ്ണോത്സവത്തിന് ‘ സ്‌നേഹ സമ്മാനവുമായി കുന്നില്‍ യങ് ചാലഞ്ചേര്‍സ് പ്രവര്‍ത്തകര്‍. ക്ലബ്ബ് ഭാരവാഹികള്‍ സമ്മാനം
പ്രസിഡന്റ് കെ എ അബ്ദുല്ല കുഞ്ഞിക്ക് കൈമാറി. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെര്‍സണ്‍
അസ്മീന ഷാഫി
മെമ്പര്‍മാരായ ധര്‍മ പാല്‍, വസന്തി
മല്ലിക ,ശ്രീവിദ്യമിസിരിയസമീര്‍ ഹനീഫ കടപ്പുറം, ക്ലബ്ബ് പ്രതിനിധികളായ മാഹിന്‍ കുന്നില്‍, ഔഫു കസബ്, ഇര്‍ഷാദ് വലിയ വളപ്പ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍
ഷൈമ എന്നിവര്‍ സംബന്ധിച്ചു.

Scroll to Top