കാസറഗോഡ് നെല്ലിക്കുന്ന് ഫ്രണ്ട്‌സ് ‘തായല്‍ത്തേ പുള്ളോ’ ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനം കാസറഗോഡ് അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് സെമീര്‍ ആമസോണിക്‌സും ,ഫ്രണ്ട്‌സ് തായല്‍ത്തേ പുള്ളോ സെക്രട്ടറി ജലീല്‍ കട്ടപ്പണിയും ചേര്‍ന്ന് പ്രകാശനം നടത്തി. ജെ എസ് യു ഗ്രൂപ്പ് ആന്‍ഡ് ഡ്രീം ഡിസൈനിങ്ങ് ആണ് ജേഴ്‌സി സ്‌പോണ്‍സര്‍ഷിപ്പിന്റെ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ ആസിഫ് നെല്ലിക്കുന്ന്. ബാസിം പാദാര്‍. അച്ചു കുമ്പള. സാജിദ് ക്രൗണ്‍. സുബൈര്‍. ഉനൈഫ് നെല്ലിക്കുന്ന്. റപ്പു എന്‍ എച്ച്. ഷാനിദ് തുടങ്ങിയവരും ക്ലബ്ബ് അംഗങ്ങളും നാട്ടുകാരും പരിപാടിയില്‍ പങ്കെടുത്തു. മധുര വിതരണവും.
കരിമരുന്ന് പ്രയോഗവും നടത്തി
ഫ്രണ്ട്‌സ് ‘തായല്‍ത്തെ പുള്ളോ’ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു




