ചൗക്കി കുന്നില്‍ : പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റിവ് കെയര്‍ സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ഒപ്പം സുവനീര്‍ ഗ്രീന്‍സ്റ്റാര്‍ ടി ഉബൈദ് സ്മാരക ലൈബ്രറിയിലേക്ക് പി ടി എച്ച് വളണ്ടിയര്‍ അബ്ദു നീട്ടത്തില്‍ കൈമാറി, ക്ലബ് പ്രസിഡന്റ് നജീബ് കുന്നില്‍ ഏറ്റുവാങ്ങി, ജനറല്‍ സെക്രട്ടറി
മൂസാ ബാസിത്ത്, ട്രെഷറര്‍ നവാസ് കസ്സു, വൈസ് പ്രസിഡന്റ് റഹ്‌മാന്‍ കന്യപ്പാടി, ശിഹാബ് അര്‍ജാല്‍, മുനീര്‍ അച്ചു, ഷെമീര്‍ ചെമ്മു എന്നിവര്‍ സംബന്ധിച്ചു
ഗ്രീന്‍സ്റ്റാര്‍ ടി ഉബൈദ് ലൈബ്രറിയിലേക്ക്പി ടി എച്ച്’ഒപ്പം ‘ സുവനീര്‍ കൈമാറി




