റാങ്ക് ഹോള്‍ഡേഴ്‌സിനോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച്കെഎസ്യുവിന്റെ നേതൃത്വത്തില്‍മിന്നല്‍ സമരം.


കാസര്‍ഗോഡ്
പി എസ് സി ഓഫീസിലേക്കായിരുന്നു പ്രതിഷേധം.
പി എസ് സി ഓഫീസ് താഴിട്ട് പൂട്ടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി,

Scroll to Top