മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

മൊഗ്രാല്‍ പുത്തൂര്‍ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച നാല്പത്ബ മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഹു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷമീറ ഫൈസല്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഖദീജ അബ്ദുല്‍ ഖാദര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ കുളങ്കര, മെമ്പര്‍മാരായ റാഫി എരിയയാല്‍, ധര്‍മ്മപാല്‍ ദരില്ലം, സുലോചന, നൗഫല്‍ പുത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.

Scroll to Top