ഭാവി കേരളംയൂത്ത് സ്‌കാന്‍പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

മൊഗ്രാല്‍ പുത്തൂര്‍:
കേരളം ഭരണം സംബന്ധിച്ച്, പുതിയ കേരളത്തെ കുറിച്ചുള്ള യുവജനങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിക്കാനുള്ള യൂത്ത് ലീഗ് സ്‌കാന്‍ സര്‍വേയ്ക്ക് മൊഗ്രാല്‍ പുത്തൂരില്‍ തുടക്കമായി,

മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ട്രെഷറര്‍
പി എം കബീര്‍ കമ്പാര്‍ ഉദ്ഘാടനം ചെയ്തു,
മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത്
പ്രസിഡന്റ് ശിഹാബ് കെ ജെ അധ്യക്ഷത വഹിച്ചു,
യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത് സ്വാഗതം പറഞ്ഞു, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ് , മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ഫാന നജീബ്
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗം നവാസ് എരിയാല്‍, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ശദീദ് കടവത്ത്, സിദ്ദിഖ് ബദര്‍ നഗര്‍, ജുനൈദ് കമ്പാര്‍, അനീസ് ചൗക്കി, എം എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍, അബ്ബാസ് മൊഗര്‍ കെ എം ഇര്‍ഷാദ്, മാഷിത മുഹമ്മദ്, ധര്‍മ്മപാലന്‍ ദാരില്ലത്ത്, അമീര്‍ കോട്ടക്കുന്ന്, ഖാദര്‍ കടവത്ത്, അഷ്റഫ് ചൗക്കി,തുടങ്ങിയവര്‍ സംബന്ധിച്ചു,

Scroll to Top