രാവണീശ്വരം :രാജ്യത്തെ പൂര്‍ണ്ണമായും കോപ്പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുകയും ജനദ്രോഹ നയങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന മോദി സര്‍ക്കാരിന് താക്കീതായി സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ ദേശീയ പണിമുടക്കിന്റെ ഭാഗമായി രാവണീശ്വരത്ത് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു രാവണീശ്വരം മാക്കിയില്‍ നിന്നും ആരംഭിച്ച പ്രകടനം കളരിക്കാല്‍ സമാപിച്ചു പൊതുയോഗത്തില്‍ എ ഐ ടി യു സിസംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി കൃഷ്ണന്‍ . ഉദ്ഘാടനം ചെയ്തു .ഗംഗാധരന്‍ പള്ളിക്കാപ്പില്‍. അധ്യക്ഷത വഹിച്ചു befi സംസ്ഥാന വൈസ് പ്രസിഡണ്ട് ടി. രാജന്‍. കരുണാകരന്‍ കുന്നത്ത്. ഒ.മോഹനന്‍. ശകുന്തള പി.എ. കെ. കെ സോയ .പി.മിനി ടി. ശശിധരന്‍. മുരളിധരന്‍ കണ്ടത്തില്‍ എം ബാലകൃഷ്ണന്‍ ‘ പി കെ ബാലന്‍ , ദിപുരാജ് എന്‍,.രാകേഷ് എം. സി.രവി . വിവേക്, ശ്രീധരന്‍ ഏ.രാജന്‍കുഴിഞ്ഞടി. തങ്കമണി , ചരളില്‍ നാരായണന്‍ ,എം സുനിത. ബ്രീജപാടിക്കാനം.എന്നിവര്‍ നേതൃത്വം നല്‍കി കെ. ശശി രാവണീശ്വരം സ്വാഗതം പറഞ്ഞു
ദേശീയ പണിമുടക്കിന്റെ ഭാഗമായി രാവണീശ്വരത്ത് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു




