മജല്‍ : എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ സ്‌പെഷ്യല്‍ ഡവലപ്‌മെന്റ് ഫണ്ടില്‍ നിന്നും അനുവദിച്ച മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മജല്‍ താഴെ – ജബല്‍ നൂര്‍ കോണ്‍ക്രീറ്റ് റോഡ് എം എല്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു,
കെ ബി കുഞ്ഞാമു ഹാജി കെ എ അബ്ദുള്ള കുഞ്ഞി, അന്‍വര്‍ ചേരങ്കയ് , അഡ്വ : സമീറ ഫൈസല്‍, മുജീബ് കമ്പാര്‍, ധര്‍മ്മപാലന്‍ ദാരില്ലത്ത്, നൂറുദ്ധീന്‍ കോട്ടക്കുന്ന്, മുഹമ്മദ് കുന്നില്‍, കരീം ചൗക്കി, സിറാജ് മുപ്പ ജീലാനി കല്ലങ്കയ്, മൂസാ ബാസിത്ത് ഇഖ്ബാല്‍ ചൗക്കി ലത്തീഫ് ആരിക്കാടി ലത്തീഫ് ചേരങ്കൈ സാക്കിര്‍ മുക്താര്‍ ഹമീദ് മജീദ് മുഹമ്മദ് ജിസ്തിയാ യഹിയ ഇല്യാസ് സംബന്ധിച്ചു
ഫോട്ടോ അടിക്കുറിപ്പ് : മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മജല്‍ താഴെ – ജബല്‍ നൂര്‍ കോണ്‍ക്രീറ്റ് റോഡ് എം എല്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യുന്നു




