82
ആലംപാടി: ആലംപാടി എരിയപ്പാടിയിലെ നിര്‍ധന കുടുംബത്തിലെ ഗൃഹനാഥയ്ക്ക് വാര്‍ദ്ധക്യസഹജനമായ അസുഖം ബാധിച്ചതിനാല്‍ അവര്‍ക്കുള്ള ചികിത്സാസഹായമായി ആസ്‌ക് ആലംപാടി ജിസിസി കാരുണ്യവര്‍ഷ പദ്ധതിയില്‍ നിന്നും പതിനായിരം രൂപ നല്‍കി സഹായിച്ചു. ആസ്‌ക് ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ആലംപാടി ജിസിസി അംഗം ഹാരിസ് (ആച്ചു കറാമ) ആസ്‌ക് ആലംപാടി ട്രഷറര്‍ റപ്പി പി കെ ക്ക് നല്‍കി ആസ്‌ക് ആലംപാടി മുന്‍ പ്രസിഡണ്ട് ഗപ്പു ആലംപാടി സംബന്ധിച്ചു