ആസ്‌ക് ആലംപാടി ക്രിക്കറ്റ് പ്രിമിയര്‍ ലീഗ് മത്സരത്തില്‍ ടെക്‌സോണ്‍ ചാമ്പ്യന്‍മാരായി

ആസ്‌ക് ആലംപാടി ക്രിക്കറ്റ് പ്രിമിയര്‍ ലീഗ് മത്സരത്തില്‍ ടെക്‌സോണ്‍ ചാമ്പ്യന്‍മാരായി

ആലംപാടി: ആസ്‌ക് ആലംപാടിയുടെ അണ്ടര്‍ ആം ഫ്‌ലഡ്‌ലൈറ്റ് ക്രിക്കറ്റ് പ്രിമിയര്‍ ലീഗില്‍ ടെക്‌സോണ്‍ ചാമ്പ്യന്‍മാരായി ഫൈനല്‍ മത്സരത്തില്‍ ടെക്‌സോണും, സാസയും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു അവസാന പന്ത് വരെ ആവേശകരമായ മത്സരമായിരുന്നു, സസ,റണ്ണേഴ്‌സായി, എല്ലാ മത്സരത്തിലും ഏറ്റവും നല്ല ബോളറായി ഹമീദിനെയും, എല്ലാ മത്സരത്തില്‍ ഏറ്റവും നല്ല ബാറ്റ്സ്മാനും മത്സരത്തിലെ മികച്ച കളിക്കാരാനുമായി ബച്ചി പെര്‍ളയെ തിരഞ്ഞടുത്തു,

Scroll to Top