സരസ്വതി മാങ്ങാടിന്റെ ‘ബുദ്ധമയൂരി ‘പ്രകാശനം ചെയ്തു

കാസര്‍കോട്: സരസ്വതി മാങ്ങാടിന്റെ രണ്ടാമത് കഥാസമാഹാരമായ ‘ബുദ്ധമയൂരി’ പ്രകാശനം ചെയ്തു. മാങ്ങാട്, അംബാപുരം മൈത്രി പകല്‍വീട്ടില്‍ നടന്ന ചടങ്ങില്‍ കവി ദിവാകരന്‍ വിഷ്ണുമംഗലം പുസ്തക പ്രകാശനം നടത്തി. ഡോ.അംബികാസുതന്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. മണികണ്ഠദാസ് പുസ്തകം ഏറ്റുവാങ്ങ സരസ്വതി മാങ്ങാട്, നാലപ്പാടം പത്മനാഭന്‍,വി.വി.പ്രഭാകരന്‍, രവീന്ദ്രന്‍ പാടി, ഉണ്ണിക്കൃഷ്ണന്‍ അണിഞ്ഞ, മോഹനന്‍ മാങ്ങാട്, ലേഖ കെ.പി, അനുരാഗ് മുണ്ടക്കൈ, രമണി പൊയിനാച്ചി, തനിഷ്‌ക രതീഷ് സംസാരിച്ചു.

Scroll to Top