ബി കെ മുഹമ്മദ് മാസ്റ്റര്‍ ലൈബ്രറി,
വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു.
അംഗഡിമുഗര്‍-
ഇന്ത്യന്‍ റിപ്പബ്ലിക്കിന് എഴുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശവുമായി ബി കെ മുഹമ്മദ് മാസ്റ്റര്‍ ലൈബ്രറി വിജ്ഞാന സദസ്സ് സഘടിപ്പിച്ചു.
താലൂക് ലൈബ്രറി കൗണ്‍സില്‍ അംഗം പ്രേമ എസ് റായി ഉദ്ഘാടനം ചെയ്തു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ബഷീര്‍ കൊട്ടുടല്‍ വിഷയാവതരണം നടത്തി , ഹമീദ് ബാടുര്‍,മഹമൂദ് മിലിറ്ററി ,ശിവപ്പ റായ്, പ്രഭാകര ,സാജിദ എച്ച് എ സംബന്ധിച്ചു.
ഇന്ത്യന്‍ റിപ്പബ്ലിക് ഏഴ്പത്തിയഞ്ച് ന്റെ ഭാഗമായി അക്ഷര കരോള്‍, ചിത്ര രചന,ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയും നടത്തിയിരുന്നു
ബി കെ മുഹമ്മദ് മാസ്റ്റര്‍ ലൈബ്രറി,വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു.




