നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മംഗലാപുരത്ത്ദക്ഷിണ കന്നഡജില്ല ആസ്ഥാനത്ത് നടന്നു.
കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ഐഎഎസ് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി വിജയഭാരത റെഡി ഐപിഎസ് ദക്ഷിണ കന്നഡ ഡപ്യൂട്ടി കമ്മീഷണര്‍ എച്ച്.വി. ദര്‍ശന്‍ ഐ എ എസ് ദക്ഷിണ കര്‍ണാടക ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. കെ അരുണ്‍ ഐ പി എസ് ജി എസ് ടി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ പി.സി. ജയരാജന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ ‘ഫോറസ്റ്റ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.




