കൊന്നക്കാട് : പറമ്പ ഗവ. എല്‍.പി. സ്‌കൂളിന് കാസര്‍കോട് വികസന
പാക്കേജിലുള്ള കെട്ടിടത്തിന് എം. രാജഗോപാലന്‍ എം.എല്‍.എ. ശിലാസ്ഥപനം നടത്തി. കെ.ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. ഡി.പി.സി. വി.എസ്. ബിജുരാജ്, പി. പുഷ്പാകരന്‍, സിന്ധു വര്‍ഗീസ്, ജിഷാമോള്‍ ലോറന്‍സ്, ടി. പ്രകാശന്‍, ജെസീന്ത ജോണ്‍, സി. ഷൈജു, എന്‍.വി. പ്രനോദ്, എം.സി. രാധാകൃഷ്ണന്‍, പി. രമ്യ, രജനി ബിജു, കെ. പ്രസാദ് പ്രഥമാധ്യാപകന്‍ ജോബി തോമസ് എന്നിവര്‍ സംസാരിച്ചു.
പറമ്പ സ്‌കൂള്‍ കെട്ടിടത്തിന് ശിലയിട്ടു




