ചന്തേരയിൽ 16 കാരിയെ ബലാത്സംഗം ചെയ്ത പരാതിയിൽ 15 വയസുകാരൻ ഉൾപ്പെടെ 5 പേര്‍ക്കെതിരെ ചന്തേര പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.

കോഴിക്കട ഉടമ നൗഷാദ്(42), ഫായിസ് (40) എന്നിവർ പിടിയിലായി.

15 കാരനായ വിദ്യാർത്ഥിയെയും രണ്ടാഴ്ച മുമ്പ് ഗൾഫിലേക്ക് കടന്ന ആംബുലൻസ് ഡ്രൈവറായ റഷീദിനെയുമാണ് ഇനി പിടികൂടാനുള്ളത്.

പെൺകുട്ടിയുടെ 45 കാരനായ സഹോദരി ഭർത്താവ് രണ്ട് മാസം മുമ്പ് അസുഖം ബാധിച്ച് മരിച്ചിരുന്നു. ഇയാളും കേസിൽ പ്രതിയാണ്.

Scroll to Top