ചെങ്കള പഞ്ചായത്തില്‍ പി ടി എച്ച് ഹോം കെയര്‍ വിസിറ്റ് നടത്തി
ചെങ്കള : പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റിവ് കെയര്‍ കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെങ്കള പഞ്ചായത്തില്‍ ഹോം കെയര്‍ വിസിറ്റ് നടത്തി,
കാസറഗോഡ് മുനിസിപ്പാലിറ്റിയില്‍ നിന്നും ആരംഭിച്ച ഗൃഹ സന്ദര്‍ശന പരിപാടി മൊഗ്രാല്‍ പുത്തൂര്‍, മധുര്‍, കാറഡുക്ക, ബദിയെടുക്ക, ചെങ്കള പഞ്ചായത്തുകളിലും നടത്തി




