.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള അധ്യക്ഷ വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയ മാഹിന്‍ ,ആരോഗ്യ വിദ്യാഭ്യാസ സ്ടന്റിങ് കമ്മിറ്റി ചെയര്മാന് എം.എസ് .മൊയ്തു ഗോളിയടുക്ക ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എം.നസീമ ,സോയ ലത്തീഫ് ,പൃഥ്വിരാജ് ജഗന്നാഥ ഷെട്ടി ,കെ.ലീല ,അസ്മിന ഹബീബ് ,സി.വി.ജെയിംസ് ,സകീന അബ്ദുല്ല ,കാദര്‍ മാന്യ ,മഹേഷ് വളകുഞ്ച ,അഡ്വ.നസീമ എ കെ ജലീല്‍ ,ഷാഹിദ അഫ്‌സല്‍ sislu ,സഫീന ഹുസൈന്‍ ,ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ.എ.ജലീല്‍ അസിസ്റ്റന്റ് പ്ലാനിങ് co-ഓര്‍ഡിനേറ്റര്‍ സുഗുണ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോണ്‍ എ ഡിക്രൂസ് പദ്ധതി വിശദീകരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ അര്‍ജുനന്‍ സ്വാഗതവും കെ.കിഷോര്‍ നന്ദി
കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘടനം ചെയ്തു




