സെഞ്ച്വറി വെഡ്ഡിംഗ് സെന്ററില്‍ വിവിധ പദവികളിലേക്ക് വലിയ തോതില്‍ നിയമനം!
തസ്തികകള്‍:
- സെയില്‍സ്മാന്‍ – 100
- സെയില്‍സ്ഗേള്‍ – 200
അതോടൊപ്പം മാനേജര്‍, മാര്‍ക്കറ്റിംഗ്, ബില്ലിംഗ്, കസ്റ്റമര്‍ കെയര്‍, ഫ്ളോര്‍ മാനേജര്‍ തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍. - തീയതി: 09-11-2025 (ഞായര്‍)
- സമയം: രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ
- വേദി: രാജ് റെസിഡന്‍സി, കാഞ്ഞങ്ങാട്
- കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 9061 716 688
- hr.centuryweddingcentre@gmail.com




