മൊഗ്രാല്‍ പുത്തൂര്‍ ജി യു പി സ്‌കൂളിന്റെ നൂറാം വാര്‍ഷികം 2026 ഫെബ്രുവരി 4 5 തീയതികളിലായി നടക്കുകയാണ് നൂറാം വാര്‍ഷിക ആഘോഷത്തിനായി തയ്യാറാക്കിയ ലോഗോ യുടെ പ്രകാശനം കാസര്‍ഗോഡ് എം എല്‍ എന്‍ എ നെല്ലിക്കുന്ന്‌നിര്‍വഹിച്ചു.മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് സമീറ ഫൈസല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍ സ്‌കൂള്‍ എച്ച് എം വിമല കുമാരി ടീച്ചര്‍ പിടിഎ പ്രസിഡണ്ട് സിറാജ് മുപ്പ പിടിഎ വൈസ് പ്രസിഡണ്ട് രമേശ് എസ് എം സി ചെയര്‍മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ ബഷീര്‍ കെ ടി ഹാരിസ് കമ്പാര്‍ സമീര്‍ ബള്ളൂര്‍ ഇഖ്ബാല്‍ ചൗക്കി സിദ്ദീഖ് കമ്പാര്‍ ഹാരിസ് സാക്കിര്‍ മജീദ് ഹനീഫ് മറ്റു സ്‌കൂള്‍ ടീച്ചേഴ്‌സ് തുടങ്ങിയവരൊക്കെ ചടങ്ങില്‍ പങ്കെടുത്തു
ലോഗോ പ്രകാശനം ചെയ്തു




