കാസര്‍ഗോഡ് നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് പ്രചാരണത്തിന് സയ്യിദിനാ മാലിക് ദീനാര്‍ നഗറില്‍ തുടക്കം കുറിച്ചു

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് പ്രചാരണ നോട്ടീസ് ആദ്യ പതിപ്പ് തളങ്കര സയ്യിദിനാ മാലിക് ദീനാര്‍ ദര്‍ഗ ശരീഫ് പരിസരത്തു വച്ചു മാലിക് ദീനാര്‍ വലിയ ജുമാ അത്ത് പള്ളി ജമാ അത്ത്കമ്മിറ്റി ജനറല്‍ സെക്രട്ടറി എ എം അബ്ദുല്‍ റഹ്‌മാന് ആദ്യ പതിപ്പ് കൈമാറി സംയുക്ത ജമാ അത്ത് പ്രസിഡന്റ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥന നടത്തി ചടങ്ങില്‍ തളങ്കര ജമാ അത്ത് ഭാരവാഹികളായ ബഷീര്‍ വോളിബോള്‍ മൊയ്നുദീന്‍ കെ കെ പുറം നെല്ലിക്കുന്ന് ജമാ അത്ത് സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന് ട്രഷറര്‍ എന്‍ എ ഹമീദ് ഉറൂസ് കമ്മിറ്റിപ്രസിഡന്റ് ടി എ മഹമൂദ് കല്‍ക്കണ്ടി ട്രഷറര്‍ സി എം അഷ്റഫ് വൈസ് പ്രസിഡന്റ് അബ്ദു തൈവളപ്പ് സെക്രട്ടറി എന്‍ എം സുബൈര്‍ വളണ്ടിയര്‍ കോര്‍ സെക്രട്ടറി അനീഫ് ആപ്പു കമ്മിറ്റി ഭാരവാഹികളായ ടി എഛ് മുസമ്മില്‍ കടപ്പുറംഫൈസല്‍ കൊട്ടിക പി എം അബ്ദുല്‍ കാദര്‍ അബ്ബാസ് വെറ്റില എന്‍ എ അസ്ലം റാഷിദ് പള്ളം നവാസ് പാദാ ര്‍ നൗഫല്‍ ഖത്തര്‍ സംബന്ധിച്ചു ഉറൂസ് പബ്ലിസിറ്റികമിറ്റി ചെയര്‍മാന്‍ എന്‍ എ ഇക്ബാല്‍ സ്വാഗതം പറഞ്ഞു

Scroll to Top