123
മൊഗ്രാല്‍ പുത്തൂര്‍ : ജി എച്ച് എസ് എസ് മൊഗ്രാല്‍ പുത്തൂരിലെ 2003 – 2004 എസ് എസ് എല്‍ സി യിലെ 10 C ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ ഓര്‍മ്മക്കൂട്ട് സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടത്തി.ഷാക്കിര്‍ മൊഗര്‍ അധ്യക്ഷത വഹിച്ചു, ഹെഡ്മിസ്ട്രസ് സി ടി ബീന ഉല്‍ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് നെഹ്‌റു കടവത്ത്, എസ് എം സി വൈസ് ചെയര്‍മാന്‍ മാഹിന്‍ കുന്നില്‍, പി ടി എ വൈ പ്രസിഡണ്ട് കാദര്‍ കടവത്ത്, അധ്യാപകരായ ഹമീദ്, ഉല്ലാസ്, രാജേഷ് ,കൂട്ടായ്മയിലെ അംഗങ്ങളായ ഹാരിസ്, ബി എം ഫൈസല്‍, നൗഷീല്‍, റിയാസ്, മിജു, ആസിഫ് ,ഇര്‍ഫാനസംബന്ധിച്ചു.