2025-2026 പദ്ധതിയിലൂടെ മത്സ്യ തൊഴിലാളികളുടെ ബിരുദധാരികളായ മക്കള്‍ക്ക് ലാപ്‌ടോപ് വിതരണം
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2025-2026 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യ തൊഴിലാളികളുടെ ബിരുദധാരികളായ മക്കള്‍ക്ക് ലാപ്‌ടോപ് വിതരണം നടത്തി.
പ്രസിഡന്റ് കെ. എ അബ്ദുള്ള കുഞ്ഞി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അര്‍ഫാന നജീബ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, മാഷിദ മുഹമ്മദ്, ഫൗസിയ സൈനുദ്ദീന്‍, ഭരണ സമിതി അംഗങ്ങള്‍, ഫിഷറീസ് ഓഫീസര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
2025-2026 പദ്ധതിയിലൂടെ മത്സ്യ തൊഴിലാളികളുടെ ബിരുദധാരികളായ മക്കള്‍ക്ക് ലാപ്‌ടോപ് വിതരണം