കെ എസ് ആര്‍ടിസി കാസര്‍കോട് ഡിപ്പോയിലേക്ക് പുതുതായി അനുവദിച്ച പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളുടെഫ്‌ലാഗ് ഓഫ് ബഹു.. കാസര്‍ഗോഡ് എം എല്‍എ എന്‍ എ നെല്ലിക്കുന്ന് നിര്‍വ്വഹിച്ചു.

കാസര്‍ഗോഡ് : കെ എസ് ആര്‍ടിസി കാസര്‍കോട് ഡിപ്പോയിലേക്ക് പുതുതായി അനുവദിച്ച പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളുടെഫ്‌ലാഗ് ഓഫ് ബഹു.. കാസര്‍ഗോഡ് എം എല്‍എ എന്‍ എ നെല്ലിക്കുന്ന് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ രാമകൃഷ്ണ ഹൊള്ള അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് ഡിപ്പോ ജനറല്‍ കണ്‍ട്രാ ളിങ് ഇന്‍സ്‌പെക്ട്ര്‍ എം.കെ സജിത്ത് സ്വാഗതം പറഞ്ഞു. ഡിപ്പോ ചാര്‍ജ്ജ്മാന്‍ മോഹന്‍ കുമാര്‍ പാടി നന്ദിയും പറഞ്ഞു.

Scroll to Top