തന്റെ, സ്വപ്നമായ, ബിരുദദാനത്തിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിദ്യാര്‍ത്ഥിനി സവിത ഷാന്‍ അ,ന്തരിച്ചു…
?വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്സസില്‍ ബാറിന് പുറത്തുണ്ടായ ദാരുണമായ വെ,ടിവയ്പ്പില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ 4 പേര്‍ മ,രണപ്പെട്ടു. ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയും സജീവ വിദ്യാര്‍ത്ഥി നേതാവുമായ സവിത ഷാന്‍ (21) ആണ് മ,രിച്ചത്. ബിരുദദാനത്തിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സവിതയെ മരണം തട്ടിയെടുത്തത്..
ഓസ്റ്റിനിലെ ‘ബാക്ക്യാര്‍ഡ് ബിയര്‍ ഗാര്‍ഡനില്‍’ പുലര്‍ച്ചെ 1.59ഓടെയാണ് അക്രമണം നടന്നത്. പ്രതിയായ സെനഗല്‍ സ്വദേശി എന്‍ഡിയാഗ ഡയഗ്നെ (45) കാറില്‍ എത്തിയ ശേഷം തോക്ക് ഉപയോഗിച്ച് ആള്‍ക്കൂട്ടത്തിന് നേരെ തുരുതുരാ വെടിയുതിര്‍ക്കുക ആയിരുന്നു. സവിതയെ കൂടാതെ ഹാരിങ്ടണ്‍, ഷാന്‍ എന്നിവരാണ് മ,രിച്ച മറ്റ് 2 പേരെന്ന് ഓസ്റ്റിന്‍ പോലീസ് ചീഫ് ലിസ ഡേവിസ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്തു വെച്ച് തന്നെ പ്രതിയെ പോലീസ് കീഴിപെടുത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഭൂരിഭാഗവും സര്‍വകലാശാലാ വിദ്യാര്‍ത്ഥികളാണ്. പരിക്കേറ്റ 3 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സവിതയുടെ ആകസ്മിക വേര്‍പാട് ഓസ്റ്റിനിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനിടയില്‍ വലിയ ഞെട്ടലും വേദനയും ഉണ്ടാക്കിയിട്ടുണ്ട്..




