പി. ടി. ഉഷയ്ക്ക് നന്ദി അറിയിച്ച് കെ.സുരേന്ദ്രന്‍
കാസ?ഗോഡ്: എന്‍മകജെ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18 നല്‍ക്ക പരിധിയിലെ പാപിതട്ക – നീരമൂലെ – ഗുരിനേരോള്‍ റോഡ് നിര്‍മ്മാണത്തിന് 30 ലക്ഷം അനുവദിച്ച പിടി ഉഷ എംപിക്ക് നന്ദി അറിയിച്ച് ബിജെപി മുന്‍സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഡോ.പിടി ഉഷ എപിയുടെ എംപിഎല്‍എഡിഎസ് ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചത്. കാസര്‍ഗോഡ് എംപിയും മഞ്ചേശ്വരം എംഎല്‍എയും അവഗണിച്ചുതള്ളിയ എന്‍മകജെ ഗ്രാമപഞ്ചായത്തിനാണ് ഈ പദ്ധതി അനുവദിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇത് പ്രദേശവാസികള്‍ക്ക് മികച്ച ഗതാഗത സൗകര്യം ലഭിക്കാന്‍ സഹായകരമാകുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു




