കാസറഗോഡ് എല്‍ ഐ സി ബ്രാഞ്ചില്‍ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.

കാസറഗോഡ് –ലൈഫ് ഇന്‍ഷുറന്‍സ് ഓഫ് ഇന്ത്യ കാസറഗോഡ് ബ്രാഞ്ചില്‍ നടന്ന വനിതാ ദിനാഘോഷത്തില്‍ കാസറഗോഡ് ടൌണ്‍ പോലീസ് സ്റ്റേഷന്‍ എസ് ഐ സി.ആര്‍.മൗഷിമ മുഖ്യ അതിഥിയായി പ്രസംഗിക്കുന്നു എല്‍ ഐ സി കാസറഗോഡ് ബ്രാഞ്ച് മാനേജര്‍ എം.പി.ശ്രീജിത്ത് , മഞ്ചേശ്വരം ബ്രാഞ്ച് മാനേജര്‍ മനീഷ രാഘവന്‍ , മുള്ളേരിയ ബ്രാഞ്ച് മാനേജര്‍ സി.എ.അഭിലാഷ് , കാസറഗോഡ് ബ്രാഞ്ച് അസിസ്റ്റന്റ് ബ്രാഞ്ച് എം,മതിയരശു ,ഏജന്റ്‌റ്മാര്‍ ,ജീവനക്കാര്‍ എന്നിവര്‍ സംബഡിച്ചു .

Scroll to Top