ആലംപാടി: വൈകുന്നേരെങ്ങളില്‍ തമാശ പറഞ്ഞിരികാന്‍ കൂട്ടം കൂടി ഇരിക്കുന്ന സ്ഥലത്തെ കൂട്ടായ്മ
കോയികട്ട കൂട്ടായ്മ റമസാന്‍ കിറ്റ് വിതരണം നടത്തി.
ചെങ്കള പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെമ്പര്‍ മാഹിന്‍
ആലംപാടി പൗരപ്രമുഖന്‍ കാസി മുഹമ്മദിന് നല്‍കികൊണ്ട് ഉല്‍ഘാടനം ചെയ്തു.
കോയികട്ട കൂട്ടായ്മ അംഗങ്ങളായ സമീല്‍ നസ്രി, അക്രു പുത്തൂര്‍, റിഷാദ് കാസി, ആബിദ് സൈന്‍, ബാത്തി ബൈന്തൂര്‍, ശാഹു റഹ്‌മാനിയ, റപ്പി പികെ തുടങ്ങിയവര്‍ പങ്കെടുത്തു.
ആലംപാടി സമീപ പ്രദേശങ്ങളിലെ നിര്‍ധനരും നിരാലംബരുമായ കുടുംബങ്ങളെ കണ്ടത്തി നേരിട്ട് താമസ സ്ഥലത്തേക്ക് എത്തിച്ച് നല്‍കി.
കോയികട്ട കൂട്ടായ്മ റംസാന്‍ കിറ്റ് വിതരണം നടത്തി




