Home Kerala ദാന ചുഴലിക്കാറ്റ്: അടുത്ത രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകള്‍ റദ്ദാക്കി

ദാന ചുഴലിക്കാറ്റ്: അടുത്ത രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകള്‍ റദ്ദാക്കി

by KCN CHANNEL
0 comment


ദന ചുഴലിക്കാറ്റിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആറ് ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വെ റദ്ദാക്കി

ദില്ലി: ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആറ് ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. നാളെയും മറ്റന്നാളും പുറപ്പെടേണ്ടിയിരുന്ന ട്രെയിനുകളാണ് മുന്‍കരുതല്‍ നടപടിയായി റദ്ദാക്കിയത്. കാമാഖ്യ ബംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, സില്‍ചാര്‍ സെക്കന്തരാബാദ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ദില്‍ബര്‍ഗ് – കന്യാകുമാരി വിവേക് എക്‌സ്പ്രസ്, ബംഗളൂരു – ഗുവാഹത്തി എക്‌സ്പ്രസ്, കന്യാകുമാരി – ഗില്‍ബര്‍ഗ് വിവേക് എക്‌സ്പ്രസ്, ബംഗളൂരു – മുസഫര്‍പൂര്‍ ജംഗ്ഷന്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

റദ്ദാക്കിയ ട്രെയിനുകള്‍
12552 Kamakhya-SMVT Bengaluru SF Express
23.10.2024
2
12514 Silchar-Secunderabad Jn SF Express
23.10.2024
3
22504 Dibrugarh-Kanniyakumari Vivek Express
23.10.2024
4
12509 SMVT Bengaluru-Guwahati Express
23.10.2024
5
22503 Kanniyakumari-Dibrugarh Vivek Express
23.10.2024
6
15227 SMVT Bengaluru-Muzaffarpur Jn
24.10.202412552 Kamakhya-SMVT Bengaluru SF Express
23.10.2024



You may also like

Leave a Comment