കല്ലങ്കൈ :ചങ്ങാതിക്കൂട്ടം വാട്‌സ്ആപ്പ് ഗ്രുപ്പ് കല്ലങ്കൈ
50 കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്തു
നാട്ടിലേ ജിവകരുണ്യ പ്രവര്‍ത്തിനത്തില്‍ സജിവമായി നിര്‍ക്കുന്ന ഗ്രൂപ്പാണ് ചങ്ങാതികുട്ടം.
എല്ലാ വര്‍ഷവും പാവപെട്ട
കുടുംബങ്ങള്‍ക്ക് നല്‍കി വരുന്ന
റമദാന്‍ കിറ്റ് വിതരണം ചെയ്തു
ഗ്രുപ്പ് അഡ്മിന്‍ സിറാജ് പോസ്റ്റ് ,ജിലാനി കല്ലങ്കൈ ,സവാദ് കല്ലങ്കൈ ,മക്കുകല്ലങ്കൈ ,നവാസ് തോട്ടില്‍ ,ശുക്കൂര്‍ ,ജനൈദ് ,അന്തി കല്ലങ്കൈ ,കാലിദ് ,നവാസ് തുടങ്ങി മെമ്പര്‍മാര്‍ സംബന്ധിച്ചു .
ചങ്ങാതിക്കൂട്ടം വാട്‌സ്ആപ്പ് ഗ്രുപ്പ് കല്ലങ്കൈ50 കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്തു




