സി.വൈ.സി.സി ചൗക്കി റംസാന്‍ കിറ്റ് വിതരണം ചെയ്തു

കാവുഗോളി ചൗക്കി:- സി.വൈ.സി.സി ചൗക്കി ജി.സി.സി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചൗക്കി കുന്നില്‍,കാവുഗോളി കടപ്പുറം, കെ.കെ.പുറം ,അര്‍ജാല്‍,ആസാദ് നഗര്‍,ബ്ലാര്‍ക്കോട് ഭാഗത്ത് അര്‍ഹതപ്പെട്ട കുടുംബാഗങ്ങള്‍ക്ക് റംസാന്‍ കിറ്റ് വിതരണം ചെയ്തു.ചൗക്കി കാവില്‍ ജുമുഹ മസ്ജിദ് ഖത്തീബ് ഷെഫീഖ് ഇമമി
സി.വൈ.സി.സി ചൗക്കി വര്‍ക്കിങ് ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ചൗകിക്ക് കിറ്റ് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു സി.വൈ.സി.സി ചൗക്കി രക്ഷാധികാരി അസീസ് കടപ്പുറം,
ക്ലബ്ബ് മെമ്പര്‍മാരായ ,ഷനാദ്,ദര്‍വൈസ്,റൗഫ്, അജ്മല്‍ എന്നിവര്‍ സംബന്ധിച്ചു.

Scroll to Top