പൈവളിഗ സഖാക്കള്‍ കൂട്ടായ്മയുടെ നേത്ത്രത്വത്ത്തില്‍ പൈവളിഗ യില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.പൈവളിഗെ ലാല്‍ബാഗില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ നിരവധിപേര് പങ്കെടുത്തു. കെ ആര്‍ ജയനന്ത, പുരുഷോത്തമ ബള്ളൂര്‍, ഹാരിസ് പൈവളിഗെ, ബഷീര്‍ ബിഎ, വിനയ് ബയര്‍, സത്താര്‍ ബല്ലൂര്‍, അശോക് ബന്ധരി, ചന്ദ്ര നായ്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.
പൈവളിഗ സഖാക്കള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൈവളിഗ യില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.




