തങ്ങളുടെ മണ്ഡലങ്ങളിലെ എം.എല്‍ എ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുകയാണ് അവരുടെ ഉത്തരവാദിത്വം
ആളുകളുടെ സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല വോട്ടുകള്‍ നല്‍കുന്നത്
വലിയ മലവെള്ളപ്പാച്ചിലില്‍ ഈട്ടിയായാലുംതേക്ക് ആയാലും
ഒലിച്ചു പോകും.
കെ സുധാകരന് എംപി സ്ഥാനം ആവശ്യപ്പെടാം പക്ഷേ ഹൈക്കമാന്റെ തീരുമാനം ആയിരിക്കും അന്തിമം
മാധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും ഉണ്ണിത്താന്‍
കാസര്‍കോട് ഡിസിസി കത്ത് വിവാദം തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ശ്രദ്ധയില്‍ പെട്ടാല്‍ പരിശോധിക്കുമെന്നും ഉണ്ണിത്താന്‍




