കേന്ദ്രസേനനായ ബിഎസ്എഫ bu കേരള പോലീസും ഉള്‍പ്പെടുന്ന 100 ഓളം സേനാംഗങ്ങള്‍ ഇന്ന് വൈകുന്നേരം കാസര്‍കോട് മീപുഗിരിയില്‍ നിന്നും ആരംഭിച്ച റൂട്ട് മാര്‍ച്ച് പുതിയസ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, വഴി KSRTC പരിസരത്ത് അവസാനിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കേന്ദ്രസേനയും കേരള പോലീസും റൂട്ട് മാച്ച് നടത്തി,




