എന്‍ഡിഎ കുടുംബയോഗം സംഘടിപ്പിച്ചു.

കാസര്‍ഗോഡ് മുനിസിപ്പാലിറ്റി പരിധിയില്‍ പെടുന്ന ബൂത്ത് 165-ല്‍ എന്‍ഡിഎ കുടുംബയോഗം ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് അശ്വിനി എംഎല്‍ ഉദ്ഘാടനം ചെയ്തു.

കാസര്‍ഗോഡ് മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു, കാസര്‍ഗോഡ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ രവീന്ദ്ര പൂജാരി, ബൂത്ത് പ്രസിഡന്റ് സോമശേഖര, ബൂത്ത് സെക്രട്ടറി സുബ്രഹ്‌മണ്യ, മുതിര്‍ന്ന നേതാവ് സുരേന്ദ്ര പൂജാരി, മധൂര്‍ പഞ്ചായത്ത് വെസ്റ്റ് ഏരിയ കമ്മിറ്റി പ്രസിഡന്റ് മാധവ മാസ്റ്റര്‍, ശ്രുതി എന്നിവര്‍ സംസാരിച്ചു.

Scroll to Top