കാസര്‍കോട് ; കേന്ദ്രീയ വിദ്യാലയ പരിസരത്തിന് പിന്നിലുള്ള സി.പി.സി.ആര്‍.ഐ ഹില്‍ ബ്ലോക്കില്‍ നിന്നും 4 വയസ്സുള്ള പേര്‍ഷ്യന്‍ പൂച്ചയെ കാണാതായതായി പരാതി. സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. കെ.ബി. ഹെബ്ബാറിന്റെ വളര്‍ത്തുപൂച്ചയെയാണ് കാണാതായത്. ചിത്രത്തിലുള്ള പൂച്ചയെ പ്രദേശവാസികള്‍ ആരെങ്കിലും എവിടെയെങ്കിലും കാണുകയാണെങ്കില്‍ അറിയിക്കണമെന്ന് ഡോ. കെ.ബി. ഹെബ്ബാര്‍ അഭ്യര്‍ത്ഥിച്ചു.
പേര്‍ഷ്യന്‍ പൂച്ചയെ കാണാതായി




